വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്നയാള്‍ മരിച്ചു

കാഞ്ഞങ്ങാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.വേലാശ്വരത്തെ മുരളി (45) യാണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് അതിഞ്ഞാല്‍ കോയപ്പള്ളിക്ക് സമീപത്തായിരുന്നു അപകടം. മുരളി സഞ്ചരിച്ച ഓട്ടോയില്‍ ലോറിയിടിക്കുകയായിരുന്നു. സീതാറാമിന്റെയും വസന്തിയുടെയും മകനാണ്. ഭാര്യ: നാഗവേണി. മക്കള്‍: കാര്‍ത്തിക്, കീര്‍ത്തി, കീര്‍ത്തന.സഹോദരങ്ങള്‍ ലക്ഷ്മിനാരായണന്‍, പ്രശാന്ത്, വനിത,പരേതനായ പവി.

കാഞ്ഞങ്ങാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.
വേലാശ്വരത്തെ മുരളി (45) യാണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് അതിഞ്ഞാല്‍ കോയപ്പള്ളിക്ക് സമീപത്തായിരുന്നു അപകടം. മുരളി സഞ്ചരിച്ച ഓട്ടോയില്‍ ലോറിയിടിക്കുകയായിരുന്നു. സീതാറാമിന്റെയും വസന്തിയുടെയും മകനാണ്. ഭാര്യ: നാഗവേണി. മക്കള്‍: കാര്‍ത്തിക്, കീര്‍ത്തി, കീര്‍ത്തന.സഹോദരങ്ങള്‍ ലക്ഷ്മിനാരായണന്‍, പ്രശാന്ത്, വനിത,പരേതനായ പവി.

Related Articles
Next Story
Share it