മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് 14ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും
കൊച്ചി: മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് 14ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ഫാ. ബെനഡിക്ട് എന്ന പുരോഹിതന്റെ വേഷത്തില്‍ മമ്മൂട്ടിയെത്തുന്ന ചിത്രം മാര്‍ച്ച് നാലിന് തീയറ്റര്‍ റിലീസ് ചെയ്തിരുന്നു. പിന്നാലെയാണ് വിഷുദിനത്തില്‍ ആമസോണ്‍ പ്രൈമില്‍ എത്തുന്നത്. ഹൊറര്‍ സസ്പെന്‍സ് ത്രില്ലര്‍ ആണ് ചിത്രം. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം അസാധാരണ കഴിവുള്ള ഒരു പുരോഹിതന്റെ ജീവിതകഥയും തണുത്തുറഞ്ഞ കേസുകള്‍ പരിഹരിക്കുന്ന […]

കൊച്ചി: മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് 14ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ഫാ. ബെനഡിക്ട് എന്ന പുരോഹിതന്റെ വേഷത്തില്‍ മമ്മൂട്ടിയെത്തുന്ന ചിത്രം മാര്‍ച്ച് നാലിന് തീയറ്റര്‍ റിലീസ് ചെയ്തിരുന്നു. പിന്നാലെയാണ് വിഷുദിനത്തില്‍ ആമസോണ്‍ പ്രൈമില്‍ എത്തുന്നത്. ഹൊറര്‍ സസ്പെന്‍സ് ത്രില്ലര്‍ ആണ് ചിത്രം. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം അസാധാരണ കഴിവുള്ള ഒരു പുരോഹിതന്റെ ജീവിതകഥയും തണുത്തുറഞ്ഞ കേസുകള്‍ പരിഹരിക്കുന്ന അദ്ദേഹത്തിന്റെ നിഗൂഢമായ യാത്രകളുമാണ് പറയുന്നത്. ആന്റോ ജോസഫ്, ഉണ്ണികൃഷ്ണന്‍ ബി, വി എന്‍ ബാബു എന്നിവര്‍ ചേര്‍ന്ന് ആന്റോ ജോസഫ് കമ്പനി ആര്‍ ഡി ഇല്ലുമിനേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് പ്രീസ്റ്റ്.