ഗള്‍ഫുകാരനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന കേസിലെ മുഖ്യ പ്രതി പൊലീസില്‍ കീഴടങ്ങി
മഞ്ചേശ്വരം: രണ്ട് വര്‍ഷം മുമ്പ് പൈവളിഗെയില്‍ ഗള്‍ഫുകാരനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന കേസിലെ മുഖ്യ പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പൈവളിഗെയിലെ നൂര്‍ഷ (39) ആണ് ഇന്നലെ രാവിലെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുമ്പാകെ കീഴടങ്ങിയത്. രണ്ട് വര്‍ഷം മുമ്പ് സീതാംഗോളി മുഗുവിലെ അബൂബക്കര്‍ സിദ്ദീഖിനെ മരത്തില്‍ തലകീഴായി കെട്ടിയിട്ട് തല്ലിക്കൊന്ന കേസിലെ മുഖ്യ പ്രതിയാണ് നൂര്‍ഷ. സ്വര്‍ണക്കടത്ത് സംഭവവുമായി ബന്ധപ്പെട്ടാണ് അബൂബക്കര്‍ സിദ്ദീഖിനെ പൈവളിഗെയിലേക്ക് വിളിച്ചുവരുത്തി കുന്നിന് മുകളിലേക്ക് കാറില്‍ കൂട്ടികൊണ്ടു പോയി നൂര്‍ഷയുടെ […]

മഞ്ചേശ്വരം: രണ്ട് വര്‍ഷം മുമ്പ് പൈവളിഗെയില്‍ ഗള്‍ഫുകാരനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന കേസിലെ മുഖ്യ പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പൈവളിഗെയിലെ നൂര്‍ഷ (39) ആണ് ഇന്നലെ രാവിലെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുമ്പാകെ കീഴടങ്ങിയത്. രണ്ട് വര്‍ഷം മുമ്പ് സീതാംഗോളി മുഗുവിലെ അബൂബക്കര്‍ സിദ്ദീഖിനെ മരത്തില്‍ തലകീഴായി കെട്ടിയിട്ട് തല്ലിക്കൊന്ന കേസിലെ മുഖ്യ പ്രതിയാണ് നൂര്‍ഷ. സ്വര്‍ണക്കടത്ത് സംഭവവുമായി ബന്ധപ്പെട്ടാണ് അബൂബക്കര്‍ സിദ്ദീഖിനെ പൈവളിഗെയിലേക്ക് വിളിച്ചുവരുത്തി കുന്നിന് മുകളിലേക്ക് കാറില്‍ കൂട്ടികൊണ്ടു പോയി നൂര്‍ഷയുടെ നേതൃത്വത്തിലുള്ള 11 അംഗ സംഘം കൊലപ്പെടുത്തിയതെന്നാണ് കേസ്. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ സിദ്ദീഖിനെ അക്രമി സംഘം കാറില്‍ കൊണ്ടുവന്ന് ബന്തിയോട്ടെ ഒരു സ്വകാര്യ ആസ്പത്രിയുടെ മുറ്റത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അതിനിടെയാണ് സിദ്ദീഖ് മരണപ്പെട്ടത്.
കൊലയ്ക്ക് ശേഷം പ്രതികള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇനി കേസില്‍ നാല് പ്രതികളെ കൂടി പിടികൂടാനുണ്ട്.