ദേശീയപാതയിലെ കുഴിയില്‍ വീണ് ലോറി അപകടത്തില്‍പെട്ടു
ഉപ്പള: ദേശീയപാതയിലെ കുഴിയില്‍ വീണ് ലോറി അപകടത്തില്‍പെട്ടു. റോഡിനോട് ചേര്‍ന്ന ഡിവൈഡറിലേക്ക് ചെരിഞ്ഞുനിന്നതിനാല്‍ ലോറി മറിഞ്ഞില്ല. മുംബൈയില്‍ നിന്ന് ടോയ്‌ലറ്റ് സാമഗ്രികളുമായി കൊച്ചിലേക്ക് പോവുകയായിരുന്ന ലോറിയാണ് മള്ളങ്കൈ ദേശീയ പാതയില്‍ അപകടത്തില്‍പെട്ടത്. റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട ലോറി ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി നിര്‍മ്മിച്ച ഡിവൈഡറില്‍ ചാഞ്ഞ് നില്‍ക്കുകയായിരുന്നു. ഡ്രൈവറും ക്ലീനറും പിരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.