സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മേയ് 30വരെ നീട്ടി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മേയ് 30വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴികെ മറ്റ് മൂന്ന് ജില്ലകളില്‍ നാളെ മുതല്‍ കര്‍ശന നിയന്ത്രണം ഒഴിവാക്കും. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 25 ശതമാനത്തില്‍ താഴെയായതും ആക്ടീവ് കേസുകള്‍ കുറഞ്ഞതുകൊണ്ടുമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്. എന്നാല്‍ മലപ്പുറത്ത് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മേയ് 30വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

അതേസമയം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴികെ മറ്റ് മൂന്ന് ജില്ലകളില്‍ നാളെ മുതല്‍ കര്‍ശന നിയന്ത്രണം ഒഴിവാക്കും. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 25 ശതമാനത്തില്‍ താഴെയായതും ആക്ടീവ് കേസുകള്‍ കുറഞ്ഞതുകൊണ്ടുമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്. എന്നാല്‍ മലപ്പുറത്ത് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

Related Articles
Next Story
Share it