സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി. മെയ് 30വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ ആണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത്. എന്നാല്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാവും. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും. സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും ലോക്ഡൗണ്‍ ഒഴിവാക്കേണ്ട സാഹചര്യം അല്ലെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി. മെയ് 30വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ ആണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത്. എന്നാല്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാവും. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും.
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും ലോക്ഡൗണ്‍ ഒഴിവാക്കേണ്ട സാഹചര്യം അല്ലെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍.

Related Articles
Next Story
Share it