ജോലിക്കിടെ ലൈന്‍മാന്‍ പോസ്റ്റില്‍ നിന്നു വീണ് മരിച്ചു

കാഞ്ഞങ്ങാട്: ജോലിക്കിടെ ലൈന്‍മാന്‍ പോസ്റ്റില്‍ നിന്ന് വീണ് മരിച്ചു. കെ.എസ്.ഇ.ബി പിലിക്കോട് സെക്ഷനിലെ ലൈന്‍മാന്‍ ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ ഭരത(48)നാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കയ്യൂര്‍ റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. അറ്റകുറ്റപണിക്കിടെ പോസ്റ്റില്‍ നിന്നും വീഴുകയായിരുന്നു. സഹപ്രവര്‍ത്തകരും നാട്ടുകാരും ആസ്പത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: സവിത (കെ.എസ്.എഫ്.ഇ നീലേശ്വരം ശാഖ).

Related Articles
Next Story
Share it