മംഗല്‍പ്പാടിയില്‍ എല്‍.ഡി.എഫ് സമരം 22 ദിവസം പിന്നിട്ടു
ഉപ്പള: മംഗല്‍പ്പാടി പഞ്ചായത്തിന് മുന്നില്‍ എല്‍.ഡി.എഫ് നേതൃത്വത്തില്‍ നടക്കുന്ന സമരം 22 ദിവസങ്ങള്‍ പിന്നിട്ടു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പഞ്ചായത്ത് സ്തംഭിക്കുന്ന രീതിയിലേക്ക് സമരം മാറ്റുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. സമരം എന്‍.സി.പി ജില്ലാ പ്രസിഡണ്ട് കരീം ചന്തേര ഉദ്ഘാടനം ചെയ്തു. സാദിഖ് ചെറുഗോളി അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി വിപിന്‍ പായം, മഹമൂദ് കൈക്കമ്പ, ഫറൂക്ക് ഷിറിയ, അഷറഫ് മുട്ടം, ഹമീദ് കോസ്‌മോസ്, സിദ്ദിഖ് കൈക്കമ്പ, ഉബൈദുള്ള കടവത്ത്, ഖദീജ സംസാരിച്ചു. ഹരീഷ് കുമാര്‍ ഷെട്ടി […]

ഉപ്പള: മംഗല്‍പ്പാടി പഞ്ചായത്തിന് മുന്നില്‍ എല്‍.ഡി.എഫ് നേതൃത്വത്തില്‍ നടക്കുന്ന സമരം 22 ദിവസങ്ങള്‍ പിന്നിട്ടു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പഞ്ചായത്ത് സ്തംഭിക്കുന്ന രീതിയിലേക്ക് സമരം മാറ്റുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. സമരം എന്‍.സി.പി ജില്ലാ പ്രസിഡണ്ട് കരീം ചന്തേര ഉദ്ഘാടനം ചെയ്തു. സാദിഖ് ചെറുഗോളി അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി വിപിന്‍ പായം, മഹമൂദ് കൈക്കമ്പ, ഫറൂക്ക് ഷിറിയ, അഷറഫ് മുട്ടം, ഹമീദ് കോസ്‌മോസ്, സിദ്ദിഖ് കൈക്കമ്പ, ഉബൈദുള്ള കടവത്ത്, ഖദീജ സംസാരിച്ചു. ഹരീഷ് കുമാര്‍ ഷെട്ടി സ്വാഗതം പറഞ്ഞു.