ഇസ്ലാമിലെ അനന്തരാവകാശ നിയമം കുടുംബഭദ്രതയുടെ അടിസ്ഥാനം-മുഹമ്മദലി സഖാഫി

മേല്‍പ്പറമ്പ: ഇസ്ലാമിക അനന്തരവകാശ നിയമത്തില്‍ സ്ത്രീകളോട് അനീതിയും വിവേചനവും ഉണ്ടെന്ന് വാദിക്കുന്നവര്‍ ഇസ്ലാമിക അനന്തരാവകാശ നിയമത്തിന്റെ സമഗ്രതയും മാനവിക വീക്ഷണവും പഠിക്കാന്‍ തയ്യാറാകണമെന്ന് സമസ്ത കേന്ദ്ര മുശാവറാംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര ആവശ്യപ്പെട്ടു. മേല്‍പറമ്പില്‍ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സര്‍ക്കിള്‍ പ്രസിഡന്റ് ഹമീദ് സഅദി അധ്യക്ഷത വഹിച്ചു. സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി പ്രാര്‍ഥന നടത്തിറഫീഖ് സഅദി ദേലംപാടി മുഖ്യപ്രഭാഷണം നടത്തി.പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹസൈനാര്‍ സഖാഫി കുണിയ, സി.എല്‍ […]

മേല്‍പ്പറമ്പ: ഇസ്ലാമിക അനന്തരവകാശ നിയമത്തില്‍ സ്ത്രീകളോട് അനീതിയും വിവേചനവും ഉണ്ടെന്ന് വാദിക്കുന്നവര്‍ ഇസ്ലാമിക അനന്തരാവകാശ നിയമത്തിന്റെ സമഗ്രതയും മാനവിക വീക്ഷണവും പഠിക്കാന്‍ തയ്യാറാകണമെന്ന് സമസ്ത കേന്ദ്ര മുശാവറാംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര ആവശ്യപ്പെട്ടു. മേല്‍പറമ്പില്‍ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കിള്‍ പ്രസിഡന്റ് ഹമീദ് സഅദി അധ്യക്ഷത വഹിച്ചു. സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി പ്രാര്‍ഥന നടത്തി
റഫീഖ് സഅദി ദേലംപാടി മുഖ്യപ്രഭാഷണം നടത്തി.
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹസൈനാര്‍ സഖാഫി കുണിയ, സി.എല്‍ ഹമീദ്, ടി .പി അബ്ദുല്ല ചെരുമ്പ, അശ്റഫ് കരിപ്പൊടി എന്നിവര്‍ പ്രസംഗിച്ചു. ഇബ്റാഹിം സഅദി വിട്ടല്‍ സ്വാഗതവും അശ്റഫ് ചെമനാട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it