അസുഖം മൂലം ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി മരിച്ചു

ബദിയടുക്ക: വൃക്ക സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി മരിച്ചു. പെര്‍ള കാട്ടുകുക്കെ സൂര്‍ടുലുവിലെ അപ്പയ്യ നായക്-ദേവകി ദമ്പതികളുടെ മകന്‍ സുബ്ബ നായക്കാ(48)ണ് മരിച്ചത്. അസുഖം മൂലം പരിയാരം തുടങ്ങി വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. അസുഖം ഭേദമാവാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നതായിരുന്നു. ഇന്നലെയാണ് മരിച്ചത്. ഭാര്യ: സരസ്വതി. മക്കള്‍: പ്രജ്വല്‍, പാവന. സഹോദരങ്ങള്‍: കുസുമ, രത്‌നാവതി, കമല.

ബദിയടുക്ക: വൃക്ക സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി മരിച്ചു. പെര്‍ള കാട്ടുകുക്കെ സൂര്‍ടുലുവിലെ അപ്പയ്യ നായക്-ദേവകി ദമ്പതികളുടെ മകന്‍ സുബ്ബ നായക്കാ(48)ണ് മരിച്ചത്. അസുഖം മൂലം പരിയാരം തുടങ്ങി വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു.
അസുഖം ഭേദമാവാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നതായിരുന്നു. ഇന്നലെയാണ് മരിച്ചത്. ഭാര്യ: സരസ്വതി. മക്കള്‍: പ്രജ്വല്‍, പാവന. സഹോദരങ്ങള്‍: കുസുമ, രത്‌നാവതി, കമല.

Related Articles
Next Story
Share it