കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ലാബിന് പിഴ ചുമത്തി

കാഞ്ഞങ്ങാട്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച സ്വകാര്യ ലാബിന് നഗരസഭ പിഴ ചുമത്തി. പുതിയ കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന കെ.ഡി.സി ലാബിനെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്. നിരന്തരം പരാതിയെ തുടര്‍ന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിക്കുകയും കോവിഡ് പരിശോധന സമയത്ത് ഉപയോഗിക്കുന്ന സുരക്ഷാ ഉപകരണങ്ങളും വസ്തുക്കളും അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നടപടി സ്വീകരിച്ചത്. നിയമലംഘനം നടത്തിയ ലാബിന് അമ്പതിനായിരം പിഴ ചുമത്തുകയും ചെയ്തു.

കാഞ്ഞങ്ങാട്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച സ്വകാര്യ ലാബിന് നഗരസഭ പിഴ ചുമത്തി.
പുതിയ കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന കെ.ഡി.സി ലാബിനെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്.
നിരന്തരം പരാതിയെ തുടര്‍ന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിക്കുകയും കോവിഡ് പരിശോധന സമയത്ത് ഉപയോഗിക്കുന്ന സുരക്ഷാ ഉപകരണങ്ങളും വസ്തുക്കളും അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നടപടി സ്വീകരിച്ചത്. നിയമലംഘനം നടത്തിയ ലാബിന് അമ്പതിനായിരം പിഴ ചുമത്തുകയും ചെയ്തു.

Related Articles
Next Story
Share it