സ്വകാര്യ ബസിന് പിറകില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു

കുമ്പള: സ്വകാര്യ ബസിന് പിറകില്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന മെഹബൂബ് ബസിന്റെ പിറകിലേക്കാണ് പെര്‍വാഡ് വെച്ച് കെ.എസ്.ആര്‍.ടി.സി ബസിടിച്ചത്. സ്വകാര്യ ബസിന്റെ പിറകു വശത്തെ സ്ഥലപ്പേര് എഴുതിയ ഗ്ലാസ് തകര്‍ന്നു. രണ്ടു ബസുകളെയും കുമ്പള പൊലീസ് കസ്റ്റഡിലെടുത്തു.

Related Articles
Next Story
Share it