ജോയിന്റ് കൗണ്‍സില്‍ പ്ലാസ്റ്റിക്ക് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു
കാസര്‍കോട്: ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ മേഖല കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് ബോട്ടില്‍ ബുത്ത് സ്ഥാപിച്ച് മാലിന്യ മുക്ത നവ കേരളത്തിനായുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളായി.ജില്ലാ തല ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍വഹിച്ചു. നരേഷ് കുമാര്‍ കുന്നിയൂര്‍, പ്രസാദ് കരുവളം, ആമിന എ എന്നിവര്‍ സംബന്ധിച്ചു.ജി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് മേഖല തല ഉദ്ഘാടനം തഹസിദാര്‍ എന്‍. മണിരാജ്, വൈള്ളരിക്കുണ്ട് മേഖലതല ഉദ്ഘാടനം തഹസില്‍ദാര്‍ […]

കാസര്‍കോട്: ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ മേഖല കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് ബോട്ടില്‍ ബുത്ത് സ്ഥാപിച്ച് മാലിന്യ മുക്ത നവ കേരളത്തിനായുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളായി.
ജില്ലാ തല ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍വഹിച്ചു. നരേഷ് കുമാര്‍ കുന്നിയൂര്‍, പ്രസാദ് കരുവളം, ആമിന എ എന്നിവര്‍ സംബന്ധിച്ചു.
ജി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് മേഖല തല ഉദ്ഘാടനം തഹസിദാര്‍ എന്‍. മണിരാജ്, വൈള്ളരിക്കുണ്ട് മേഖലതല ഉദ്ഘാടനം തഹസില്‍ദാര്‍ മുരളി പി.വി, കാസര്‍കോട് മേഖല തല ഉദ്ഘാടനം തഹസില്‍ദാര്‍ സാദിക് ബാഷ, മഞ്ചേശ്വരം മേഖല തല ഉദ്ഘാടനം തഹസില്‍ദാര്‍ ജേക്കബ് കെഎ എന്നിവര്‍ നിര്‍വഹിച്ചു.