ജേഴ്‌സി പ്രകാശനം ചെയ്തു

കാസര്‍കോട്: എറണാകുളത്ത് 28ന് നടക്കുന്ന സംസ്ഥാനതല ക്രോസ് കണ്‍ട്രി മത്സരത്തില്‍ പങ്കെടുക്കുന്ന കാസര്‍കോട് ജില്ലാ ടീമിന് ജെസിഐ കാസര്‍കോട് നല്‍കുന്ന ജേഴ്‌സി കേരള റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് പിബി അബ്ദുല്‍ സലാം ജില്ലാ ടീമംഗങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ജെസിഐ കാസര്‍കോട് പ്രസിഡണ്ട് എന്‍.എ ആസിഫ് അധ്യക്ഷത വഹിച്ചു. സോണ്‍ ഓഫീസേര്‍സ് റംസാദ് അബ്ദുല്ല, ഉമറുല്‍ ഫാറൂഖ്, മുന്‍ പ്രസിഡണ്ട് എസ് റഫീഖ്, ട്രഷറര്‍ ഇല്ല്യാസ് എ.എ, ജോയിന്‍ സെക്രട്ടറി റാഫി ഐഡിയല്‍ സംസാരിച്ചു.ഷബീര്‍ […]

കാസര്‍കോട്: എറണാകുളത്ത് 28ന് നടക്കുന്ന സംസ്ഥാനതല ക്രോസ് കണ്‍ട്രി മത്സരത്തില്‍ പങ്കെടുക്കുന്ന കാസര്‍കോട് ജില്ലാ ടീമിന് ജെസിഐ കാസര്‍കോട് നല്‍കുന്ന ജേഴ്‌സി കേരള റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് പിബി അബ്ദുല്‍ സലാം ജില്ലാ ടീമംഗങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ജെസിഐ കാസര്‍കോട് പ്രസിഡണ്ട് എന്‍.എ ആസിഫ് അധ്യക്ഷത വഹിച്ചു. സോണ്‍ ഓഫീസേര്‍സ് റംസാദ് അബ്ദുല്ല, ഉമറുല്‍ ഫാറൂഖ്, മുന്‍ പ്രസിഡണ്ട് എസ് റഫീഖ്, ട്രഷറര്‍ ഇല്ല്യാസ് എ.എ, ജോയിന്‍ സെക്രട്ടറി റാഫി ഐഡിയല്‍ സംസാരിച്ചു.ഷബീര്‍ എല്ലെറ്റ് സ്വാഗതവും സെക്രട്ടറി യതീഷ് ബല്ലാല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it