ബൈക്ക് മതിലിലിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

കാഞ്ഞങ്ങാട്: ബൈക്ക് മതിലിടിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്കിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അളറായി വയലിലെ വിനയരാജ് (22) ആണ് മരിച്ചത്.ഈ മാസം 21ന് പുതിയകോട്ട കെ.ഡി.സി ലാബിന് മുന്‍വശത്താണ് അപകടം. കാഞ്ഞങ്ങാട് സൗത്ത് ഭാഗത്തേക്ക് പോകുമ്പോള്‍ പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. കൂടെ ഉണ്ടായിരുന്ന കിരണ്‍കുമാറിനും പരിക്കുണ്ട്. അച്ഛന്‍ കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ പ്രേംകുമാര്‍. അമ്മ: പരേതയായ ശോഭാവതി. സഹോദരന്‍: പരേതനായ വിഷ്ണുരാജ്.

കാഞ്ഞങ്ങാട്: ബൈക്ക് മതിലിടിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്കിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അളറായി വയലിലെ വിനയരാജ് (22) ആണ് മരിച്ചത്.
ഈ മാസം 21ന് പുതിയകോട്ട കെ.ഡി.സി ലാബിന് മുന്‍വശത്താണ് അപകടം. കാഞ്ഞങ്ങാട് സൗത്ത് ഭാഗത്തേക്ക് പോകുമ്പോള്‍ പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. കൂടെ ഉണ്ടായിരുന്ന കിരണ്‍കുമാറിനും പരിക്കുണ്ട്. അച്ഛന്‍ കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ പ്രേംകുമാര്‍. അമ്മ: പരേതയായ ശോഭാവതി. സഹോദരന്‍: പരേതനായ വിഷ്ണുരാജ്.

Related Articles
Next Story
Share it