വാഹനമിടിച്ച് പരിക്കേറ്റയാള്‍ ചികിത്സയ്ക്കിടെ മരിച്ചു
പൂച്ചക്കാട്: വാഹനമിടിച്ച് പരിക്കേറ്റയാള്‍ ചികിത്സയ്ക്കിടെ മരിച്ചു. ഇരിയണ്ണി സ്വദേശിയും വര്‍ഷങ്ങളായി പൂച്ചക്കാട് ആലക്കോടന്‍വീട് തറവാട്ടില്‍ താമസക്കാരനുമായ പരേതനായ കണ്ണന്റെ മകന്‍ വൈ. കൃഷ്ണന്‍ വെളിച്ചപ്പാടന്‍ (61) ആണ് മരിച്ചത്. സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ ടെമ്പോ തട്ടി പരിക്കേറ്റ് ആഴ്ചകളോളം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അതിനിടെയാണ് മരിച്ചത്. നിരവധി ക്ഷേത്രങ്ങളിലെ വെളിച്ചപ്പാടന്‍ എന്ന നിലയില്‍ കൃഷ്ണന്‍ പലര്‍ക്കും സുപരിചിതനാണ്.ഭാര്യ: വാസന്തി (പള്ളിക്കര ജി.എം.യു.പി. സ്‌കൂള്‍ ഹെല്‍പ്പര്‍). മക്കള്‍: ചാന്ദിനി, സന്ധ്യ. മരുമക്കള്‍: ജയചന്ദ്രന്‍, മധു. സഹോദരങ്ങള്‍: ജാനകി, […]

പൂച്ചക്കാട്: വാഹനമിടിച്ച് പരിക്കേറ്റയാള്‍ ചികിത്സയ്ക്കിടെ മരിച്ചു. ഇരിയണ്ണി സ്വദേശിയും വര്‍ഷങ്ങളായി പൂച്ചക്കാട് ആലക്കോടന്‍വീട് തറവാട്ടില്‍ താമസക്കാരനുമായ പരേതനായ കണ്ണന്റെ മകന്‍ വൈ. കൃഷ്ണന്‍ വെളിച്ചപ്പാടന്‍ (61) ആണ് മരിച്ചത്. സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ ടെമ്പോ തട്ടി പരിക്കേറ്റ് ആഴ്ചകളോളം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അതിനിടെയാണ് മരിച്ചത്. നിരവധി ക്ഷേത്രങ്ങളിലെ വെളിച്ചപ്പാടന്‍ എന്ന നിലയില്‍ കൃഷ്ണന്‍ പലര്‍ക്കും സുപരിചിതനാണ്.
ഭാര്യ: വാസന്തി (പള്ളിക്കര ജി.എം.യു.പി. സ്‌കൂള്‍ ഹെല്‍പ്പര്‍). മക്കള്‍: ചാന്ദിനി, സന്ധ്യ. മരുമക്കള്‍: ജയചന്ദ്രന്‍, മധു. സഹോദരങ്ങള്‍: ജാനകി, കാര്‍ത്ത്യായനി, ഓമന (റിട്ട. ഹെഡ് നേഴ്‌സ്), സരോജനി (നേഴ്‌സ്).