ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നുള്ളിപ്പാടി പി.എം.എസ് റോഡ് ത്രയംബകത്തിലെ കെ. ചിന്താമണി (54) ആണ് മരിച്ചത്. കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് റിട്ട. ബോര്‍ഡ് സെക്രട്ടറി പി. വിജയന്റെ ഭാര്യയും പരേതനായ ചേവിരി രാഘവന്‍ നായരുടേയും കരിച്ചേരി ശാരദാമ്മയുടേയും മകളുമാണ്. മക്കള്‍: കെ.പി അനിത്, കെ.പി അജിത്, കെ.പി അഖില്‍. മരുമകള്‍: അനഘ കൃഷ്ണന്‍. സഹോദരങ്ങള്‍: കെ. തങ്കമണി, കെ. ലീലാമണി, കെ. ശോഭാമണി, കെ. സുകുമാരന്‍, കെ.സുരേഷ്.

Related Articles
Next Story
Share it