വീട്ടമ്മ മരിച്ച നിലയില്‍

കാസര്‍കോട്: ഹൃദയാഘാതംമൂലമാണെന്ന് സംശയം. വീട്ടമ്മയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ പി.എച്ച്.സിയിലെ ഡോ. കളനാട് മുഹമ്മദിന്റെ ഭാര്യ സമീറ(46)യാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കളനാട് കോയിത്തിടിലിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകിട്ട് തളങ്കര പള്ളിക്കാലിലെ മകളുടെ വീട്ടില്‍ വന്ന് മടങ്ങിയതായിരുന്നു. മുഹമ്മദ് കുഞ്ഞി-ബീഫാത്തിമ ദമ്പതികളുടെ മകളാണ്. മക്കള്‍: ഡോ. സാജിദ (പി.എച്ച്.സി. ചട്ടഞ്ചാല്‍), മറിയം റഷീദ (ജേര്‍ണലിസം വിദ്യാര്‍ത്ഥിനി മംഗളൂരു). മരുമകന്‍: ഷിറിയാസ് പള്ളിക്കാല്‍. സഹോദരങ്ങള്‍: മജീദ്, നിയാസ് (ദുബായ്), സുഹൈല്‍ (ഫാര്‍മസിസ്റ്റ്, […]

കാസര്‍കോട്: ഹൃദയാഘാതംമൂലമാണെന്ന് സംശയം. വീട്ടമ്മയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ പി.എച്ച്.സിയിലെ ഡോ. കളനാട് മുഹമ്മദിന്റെ ഭാര്യ സമീറ(46)യാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കളനാട് കോയിത്തിടിലിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകിട്ട് തളങ്കര പള്ളിക്കാലിലെ മകളുടെ വീട്ടില്‍ വന്ന് മടങ്ങിയതായിരുന്നു. മുഹമ്മദ് കുഞ്ഞി-ബീഫാത്തിമ ദമ്പതികളുടെ മകളാണ്. മക്കള്‍: ഡോ. സാജിദ (പി.എച്ച്.സി. ചട്ടഞ്ചാല്‍), മറിയം റഷീദ (ജേര്‍ണലിസം വിദ്യാര്‍ത്ഥിനി മംഗളൂരു). മരുമകന്‍: ഷിറിയാസ് പള്ളിക്കാല്‍. സഹോദരങ്ങള്‍: മജീദ്, നിയാസ് (ദുബായ്), സുഹൈല്‍ (ഫാര്‍മസിസ്റ്റ്, ജനറല്‍ ആസ്പത്രി).

Related Articles
Next Story
Share it