വീട്ടമ്മ കുളത്തില്‍ വീണ് മരിച്ചു

മുള്ളേരിയ: വീട്ടമ്മ വീട്ടുപറമ്പിലെ കുളത്തില്‍ വീണ് മരിച്ചു. ദേലംപാടി മുദീയാറിലെ ശിവപ്പഗൗഡയുടെ ഭാര്യ യമുന(53)യാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ കൈ കാലുകള്‍ കഴുകാനായി കുളത്തിനടുത്തെത്തിയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകിട്ടോടെ വീട്ടുപറമ്പില്‍ സംസ്‌കരിച്ചു. മക്കള്‍: ശശിധര, ശശികല, സവിത. സഹോദരങ്ങള്‍: വീരപ്പഗൗഡ, ജപ്തപ്പ ഗൗഡ, ദേവദാസ്, ഗംഗാധര.

Related Articles
Next Story
Share it