വെള്ളം കോരുന്നതിനിടെ വീട്ടമ്മ കിണറ്റില്‍ വീണു മരിച്ചു

കാസര്‍കോട്: വെള്ളം കോരുന്നതിനിടെ വീട്ടമ്മ കിണറ്റില്‍ വീണു മരിച്ചു. മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപം ശാന്ത ദുര്‍ഗാംഭറോഡിലെ ഗായത്രി ഷേണായി (61) യാണ് വീടിന് സമീപത്തെ കിണറ്റില്‍ വീണ് മരിച്ചത്. ശബ്ദം കേട്ട് സമീപവാസികള്‍ എത്തി ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ്: പുണ്ടലിംഗ ഷേണായ് (ശ്രീനിവാസ പ്രിന്റിംഗ് പ്രസ് ഉടമ കാസര്‍കോട്). മക്കളില്ല.

Related Articles
Next Story
Share it