ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കന്യപ്പാടി: ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബാപ്പാലിപൊനം മണ്ടമെയിലെ പരേതനായ എം.എം. മാഹിന്‍ കുഞ്ഞി ഹാജിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ(74)യാണ് മരിച്ചത്. പനിയെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് കുമ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പിന്നിട് നടത്തിയ പരിശോധനയിലാണ് ന്യുമോണിയ സ്ഥിരീകരിച്ചത്. മക്കള്‍: അബ്ദുല്‍ അസീസ്, അബ്ദുല്‍ റഹ്‌മാന്‍, ഇബ്രാഹിം, യൂസഫ്, അബൂബക്കര്‍ സിദ്ദീഖ് (എല്ലാവരും ഗള്‍ഫ്), മുഹമ്മദ്, ഫാത്തിമ, കദീജ, മൈമുന. മരുമക്കള്‍: അബ്ദുല്‍ റഹ്‌മാന്‍, ഹസൈനാര്‍ ഫൈസി, നൂറുന്നിസ, ഫാത്തിമത്ത് ബുഷ്‌റ, ആയിശത്ത് […]

കന്യപ്പാടി: ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബാപ്പാലിപൊനം മണ്ടമെയിലെ പരേതനായ എം.എം. മാഹിന്‍ കുഞ്ഞി ഹാജിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ(74)യാണ് മരിച്ചത്. പനിയെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് കുമ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പിന്നിട് നടത്തിയ പരിശോധനയിലാണ് ന്യുമോണിയ സ്ഥിരീകരിച്ചത്. മക്കള്‍: അബ്ദുല്‍ അസീസ്, അബ്ദുല്‍ റഹ്‌മാന്‍, ഇബ്രാഹിം, യൂസഫ്, അബൂബക്കര്‍ സിദ്ദീഖ് (എല്ലാവരും ഗള്‍ഫ്), മുഹമ്മദ്, ഫാത്തിമ, കദീജ, മൈമുന. മരുമക്കള്‍: അബ്ദുല്‍ റഹ്‌മാന്‍, ഹസൈനാര്‍ ഫൈസി, നൂറുന്നിസ, ഫാത്തിമത്ത് ബുഷ്‌റ, ആയിശത്ത് ഖുബ്‌റ, സബീബ, നസീറ, സുമയ്യ, പരേതനായ മൊയ്തീന്‍. സഹോദരങ്ങള്‍: ബി.കെ. മൊയ്തീന്‍, അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്‍ കാദര്‍, ഇബ്രാഹിം, യൂസഫ്, ഖദീജ, പരേതനായ മുഹമ്മദ്.

Related Articles
Next Story
Share it