ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
ഉദുമ: ബൈക്കിടിച്ച് പരിക്കേറ്റ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കളനാട് കട്ടക്കാലിലെ കെ രത്‌നയാ (52)ണ് മരിച്ചത്. കഴിഞ്ഞ ഒന്നിന് വൈകിട്ട് കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിലെ കട്ടക്കാലിലാണ് അപകടം. റോഡരികിലൂടെ നടന്ന് പോകുവായിരുന്ന് രത്‌നയെ മേല്‍പറമ്പ് ഭാഗത്ത് നിന്ന് കളനാട് ഭാഗത്തേക്ക് വന്ന ബൈക്കാണ് ഇടിച്ചത്. ഭര്‍ത്താവ്: പരേതനായ കെ യശ്വന്ത്. മക്കള്‍: മമത, ഹരിപ്രസാദ്, ഗൗരി, സൗമ്യ. മരുമക്കള്‍: സന്തോഷ്, സന്ദീപ്, പ്രകാശന്‍.