ആസിഡ് അകത്തുചെന്ന് വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട്: ആസിഡ് അകത്തുചെന്ന് വീട്ടമ്മ മരിച്ചു. ബളാല്‍ ചേമ്മഞ്ചേരിയിലെ മാത്യുവിന്റെ ഭാര്യ കുഞ്ഞമ്മ (75) യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. ബന്ധു വീടിന്റെ പിറകില്‍ അവശനിലയില്‍ കണ്ടെത്തിയ ഇവരെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: ബാബു, അമ്മിണിക്കുട്ടി, ലിസി, കുഞ്ഞുമോള്‍. വെള്ളരിക്കുണ്ട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it