വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു

ബന്തടുക്ക: വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. ബന്തടുക്ക മാനടുക്കം പുല്ലായ്‌ക്കൊടി രാധാമണി (58)യാണ് മരിച്ചത്. കരിച്ചേരി കുമാരന്‍ നായരുടെയും പി.നാരായണി അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: ടി.മാധവന്‍ നായര്‍. മക്കള്‍: ടി.പി. മനോജ് കുമാര്‍, ടി.പി. സിനോജ്, ടി.പി പ്രമോദ് (വ്യാപാരി മാനടുക്കം), ടി.പി. പ്രദീപ് (ഗള്‍ഫ്). മരുമക്കള്‍: ഡയാന, ലാവണ്യ. സഹോദരങ്ങള്‍: പി. രത്‌നാകരന്‍, പി. ഗംഗ, പി. രാമകൃഷ്ണന്‍, പി. സുമതി, പി. നിഷ, പി.രാജന്‍.

Related Articles
Next Story
Share it