ഭക്ഷണം ഒരുക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു

കാഞ്ഞങ്ങാട്: ഭക്ഷണം ഒരുക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു. ഒടയംചാല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയക്ക് സമീപത്തെ റിട്ട: മാര്‍ക്കറ്റിംഗ് സൊസൈറ്റി ജീവനക്കാരന്‍ കെ. നാരായണന്‍ നായരുടെ ഭാര്യ കെ പാര്‍വതിയമ്മ(54)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതരായ കണ്ണ പൊതുവാളിന്റെയും കൈപ്രത്ത് ലക്ഷ്മി അമ്മയുടെയും മകളാണ്. മക്കള്‍: വിപിന്‍, വിവേക് (ഇരുവരും ഗള്‍ഫ്), നയന. മരുമക്കള്‍: കാവ്യ, മിഥുന്‍. സഹോദരങ്ങള്‍: നാരായണന്‍ നായര്‍, കുഞ്ഞിക്കേളു നായര്‍, സാവിത്രി അമ്മ, കമലാക്ഷിയമ്മ.

Related Articles
Next Story
Share it