വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു
ബദിയടുക്ക: വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. നെല്ലിക്കട്ട ശക്തിനഗറിലെ പരേതനായ കൃഷ്ണ ബെള്‍ച്ചപ്പാടയുടെ ഭാര്യ കല്യാണിയമ്മ (85)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടുകാരുമൊത്ത് സംസാരിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മക്കള്‍: വിജയന്‍, ദേവിദാസന്‍, അശോകന്‍, എം.സി. ശേഖരന്‍, സരോജിനി, ചന്ദ്രാവതി, ലീലാവതി, പുഷ്പാവതി. മരുമക്കള്‍: ഭാസ്‌കരന്‍ സുള്ള്യ, മുകുന്ദന്‍, ബാലകൃഷ്ണന്‍ ബന്തടുക്ക, സുശീല, സാവിത്രി, പ്രമീള, പരേതനായ വിജയന്‍. സഹോദരങ്ങള്‍: മാധവി പൊയ്യക്കണ്ടം, പരേതരായ നാരായണ, ഗോപാല.