വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

ബദിയടുക്ക: വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. ബദിയടുക്ക മൂക്കംപാറയിലെ അപ്പയ്യ മണിയാണിയുടെ ഭാര്യ ഗോപി(64)യാണ് മരിച്ചത്. ഇന്നലെ രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ഗോപിയെ ബദിയടുക്കയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ച് മരുന്ന് വാങ്ങി തിരികെ വീട്ടിലെത്തിയതായിരുന്നു. അതിനിടയിലാണ് കുഴഞ്ഞു വീണത്. അവശനിലയിലായതിനാല്‍ ബദിയടുക്കയില്‍ നിന്ന് ഡോക്ടറെ കൊണ്ടു വന്ന് പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. മക്കള്‍: രവി, വിജയ, ശ്യാമള. മരുമകന്‍: സത്യന്‍. സഹോദരങ്ങള്‍: ചന്ദ്ര, നാരായണി, ഭാഗി, സരസ്വതി.

ബദിയടുക്ക: വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. ബദിയടുക്ക മൂക്കംപാറയിലെ അപ്പയ്യ മണിയാണിയുടെ ഭാര്യ ഗോപി(64)യാണ് മരിച്ചത്. ഇന്നലെ രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ഗോപിയെ ബദിയടുക്കയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ച് മരുന്ന് വാങ്ങി തിരികെ വീട്ടിലെത്തിയതായിരുന്നു.
അതിനിടയിലാണ് കുഴഞ്ഞു വീണത്. അവശനിലയിലായതിനാല്‍ ബദിയടുക്കയില്‍ നിന്ന് ഡോക്ടറെ കൊണ്ടു വന്ന് പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. മക്കള്‍: രവി, വിജയ, ശ്യാമള. മരുമകന്‍: സത്യന്‍. സഹോദരങ്ങള്‍: ചന്ദ്ര, നാരായണി, ഭാഗി, സരസ്വതി.

Related Articles
Next Story
Share it