ഭര്‍തൃമതി കുഴഞ്ഞുവീണു മരിച്ചു

ബദിയടുക്ക: ഭര്‍തൃമതി രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് കുഴഞ്ഞുവീണുമരിച്ചു. നെക്രാജെ ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ സുധാമ മണിയാണിയുടെ ഭാര്യ ഭാഗിരഥി(58)യാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് ബദിയടുക്കയിലെ സ്വകാര്യ ക്ലിനിക്കിലേക്ക് കൊണ്ടുപോകുംവഴി മരണപ്പെടുകയായിരുന്നു. മക്കള്‍: ശശിധര, സൗമ്യ, രമ്യ. മരുമക്കള്‍: സുമതി, ഗോപാലകൃഷ്ണ, പ്രശാന്ത്. സഹോദരങ്ങള്‍: ശേഖര, കൃഷ്ണന്‍, ലക്ഷ്മി, പുഷ്പ.

Related Articles
Next Story
Share it