വീടിനു മുകളില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു
കാഞ്ഞങ്ങാട്: വീടിന്റെ ഒന്നാം നിലയില്‍ വെള്ളം ഒഴുക്കിവിടാന്‍ പ്ലാസ്റ്റിക്ക് റോള്‍ കെട്ടുന്നതിനിടെ കാല്‍ തെന്നിവീണ് ഗൃഹനാഥന്‍ മരിച്ചു. കേളോത്ത് താമസിക്കുന്ന അങ്കമാലി സ്വദേശി ഹരിദാസന്‍ (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തലയ്ക്കു സാരമായി പരിക്കേറ്റ ഹരിദാസനെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ലത. മക്കള്‍: ഉണ്ണികൃഷ്ണന്‍, ഹരിത, അമൃത. മരുമക്കള്‍: സുജിത്ത്(പുല്ലൂര്‍ ), രഞ്ജിത്ത്(നെല്ലിയടുക്കം).