വീട് കുത്തിത്തുറന്ന് ഏഴരപ്പവന്‍ സ്വര്‍ണ്ണം കവര്‍ന്നു
കാസര്‍കോട്: വീട് കുത്തിത്തുറന്ന് ഏഴരപ്പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. ഹൊന്നമൂലയിലെ അനില്‍കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ഇന്നലെ വീട് പൂട്ടി പുറത്തുപോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടത്. അകത്തെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ന്നത്. രാത്രിയോടെ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.