ഹോട്ടല്‍ വ്യാപാരി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

നെല്ലിക്കുന്ന്: മുംബൈയിലെ ഹോട്ടല്‍ വ്യാപാരി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ബങ്കരക്കുന്നിലെ കെ.എം അബ്ദുല്ല ചക്ലി (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ വെച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പരേതനായ ചക്ലി മഹ്‌മൂദ് ഹാജിയുടേയും ആയിഷയുടേയും മകനാണ്. ഭാര്യ: സുബൈദ. മക്കള്‍: മുസ്തഫ (ദുബായ്), സക്കിയ്യ, മാജിദ, റഷീദ, മുജ്ത്വബ, മുസമ്മില്‍, ഹിഷാം. മരുമക്കള്‍: നഹഫ് കോഴിക്കോട് (സഊദി അറേബ്യ), മഅറൂഫ് കല്ലങ്കൈ (ദുബായ്). സഹോദരങ്ങള്‍: സുഹ്‌റ, റഹീമ, ഖദീജ, സൈനബ, ആമിന ബീവി, […]

നെല്ലിക്കുന്ന്: മുംബൈയിലെ ഹോട്ടല്‍ വ്യാപാരി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ബങ്കരക്കുന്നിലെ കെ.എം അബ്ദുല്ല ചക്ലി (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ വെച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതനായ ചക്ലി മഹ്‌മൂദ് ഹാജിയുടേയും ആയിഷയുടേയും മകനാണ്. ഭാര്യ: സുബൈദ. മക്കള്‍: മുസ്തഫ (ദുബായ്), സക്കിയ്യ, മാജിദ, റഷീദ, മുജ്ത്വബ, മുസമ്മില്‍, ഹിഷാം. മരുമക്കള്‍: നഹഫ് കോഴിക്കോട് (സഊദി അറേബ്യ), മഅറൂഫ് കല്ലങ്കൈ (ദുബായ്). സഹോദരങ്ങള്‍: സുഹ്‌റ, റഹീമ, ഖദീജ, സൈനബ, ആമിന ബീവി, സുലൈഖ, റുഖിയ്യ.

Related Articles
Next Story
Share it