അവധിക്കാല ക്യാമ്പ് ശ്രദ്ധേയമായി
കാഞ്ഞങ്ങാട്: കൂട്ടുകൂടലുകള്‍ ഇല്ലാത്ത രണ്ട് വര്‍ഷത്തിന് ശേഷം വേനലവധിക്കാലം കളിച്ചും രസിച്ചും പുതിയ അറിവുകളും അനുഭവങ്ങളും നേടുന്നതിനായി ആലക്കോട് ഇ എം.എസ് സ്മാരക ഗ്രന്ഥാലയം ആന്റ് വായനശാലയുടെ നേതൃത്വത്തില്‍ ബാലകൈരളി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കളിക്കൂട്ടം അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി.വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഉദയന്‍ കുണ്ടംകുഴിയുടെ നേതൃത്വത്തില്‍ ക്യാമ്പ്. വൈകുന്നേരം നടന്ന സമാപന യോഗവും സര്‍ട്ടിഫിക്കറ്റ് വിതരണവും മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു ടി.നാരായണന്‍ അധ്യക്ഷത വഹിച്ചു. ജി. […]

കാഞ്ഞങ്ങാട്: കൂട്ടുകൂടലുകള്‍ ഇല്ലാത്ത രണ്ട് വര്‍ഷത്തിന് ശേഷം വേനലവധിക്കാലം കളിച്ചും രസിച്ചും പുതിയ അറിവുകളും അനുഭവങ്ങളും നേടുന്നതിനായി ആലക്കോട് ഇ എം.എസ് സ്മാരക ഗ്രന്ഥാലയം ആന്റ് വായനശാലയുടെ നേതൃത്വത്തില്‍ ബാലകൈരളി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കളിക്കൂട്ടം അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.
ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി.വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഉദയന്‍ കുണ്ടംകുഴിയുടെ നേതൃത്വത്തില്‍ ക്യാമ്പ്. വൈകുന്നേരം നടന്ന സമാപന യോഗവും സര്‍ട്ടിഫിക്കറ്റ് വിതരണവും മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു ടി.നാരായണന്‍ അധ്യക്ഷത വഹിച്ചു. ജി. അമ്പുജാക്ഷന്‍ മാസ്റ്റര്‍ പി. ഇന്ദിര സംസാരിച്ചു എ ശശികുമാര്‍ സ്വാഗതം പറഞ്ഞു.