കാസര്‍കോടിന്റെ മണ്ണ് വര്‍ഗീയതക്ക് പാകമല്ലെന്ന് വിശ്വസിക്കുന്നവര്‍ നല്‍കിയ വലിയ വിജയം-എന്‍.എ നെല്ലിക്കുന്ന്
കാസര്‍കോട്: കാസര്‍കോടിന്റെ മണ്ണ് വര്‍ഗീയതക്ക് പാകമായ മണ്ണല്ലെന്ന് വിശ്വസിക്കുന്ന ജനങ്ങള്‍ നല്‍കിയ വിജയമാണ് ഇതെന്ന് കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് ഹാട്രിക് വിജയം നേടിയ എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. പലതരത്തിലുള്ള പ്രചാരണങ്ങളാണ് തനിക്കെതിരെ തിരഞ്ഞെടുപ്പ് സമയത്തുണ്ടായത്. വികസന കാര്യത്തില്‍ മതവും ജാതിയും രാഷ്ട്രീയവും നോക്കുന്നുവെന്ന എതിര്‍സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം തന്നെ ഏറെ വിഷമിപ്പിച്ചിരുന്നു. പക്ഷെ അത്തരം പ്രചരണങ്ങള്‍ കാസര്‍കോട്ടെ ജനങ്ങള്‍ മുഖവിലക്കെടുക്കാത്തതാണ് എതിര്‍ സ്ഥാനാര്‍ത്ഥിക്ക് ദയനീയ പരാജയം ഉണ്ടാക്കിയത്. എപ്പോഴും മതേതരത്വരവും ജനാധിപത്യവും സാഹോദര്യവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കാസര്‍കോട്ടെ ജനങ്ങള്‍. […]

കാസര്‍കോട്: കാസര്‍കോടിന്റെ മണ്ണ് വര്‍ഗീയതക്ക് പാകമായ മണ്ണല്ലെന്ന് വിശ്വസിക്കുന്ന ജനങ്ങള്‍ നല്‍കിയ വിജയമാണ് ഇതെന്ന് കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് ഹാട്രിക് വിജയം നേടിയ എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. പലതരത്തിലുള്ള പ്രചാരണങ്ങളാണ് തനിക്കെതിരെ തിരഞ്ഞെടുപ്പ് സമയത്തുണ്ടായത്. വികസന കാര്യത്തില്‍ മതവും ജാതിയും രാഷ്ട്രീയവും നോക്കുന്നുവെന്ന എതിര്‍സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം തന്നെ ഏറെ വിഷമിപ്പിച്ചിരുന്നു. പക്ഷെ അത്തരം പ്രചരണങ്ങള്‍ കാസര്‍കോട്ടെ ജനങ്ങള്‍ മുഖവിലക്കെടുക്കാത്തതാണ് എതിര്‍ സ്ഥാനാര്‍ത്ഥിക്ക് ദയനീയ പരാജയം ഉണ്ടാക്കിയത്. എപ്പോഴും മതേതരത്വരവും ജനാധിപത്യവും സാഹോദര്യവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കാസര്‍കോട്ടെ ജനങ്ങള്‍. അത് ഇത്തവണയും അവര്‍ തെളിയിച്ചു. ബി.ജെ.പിയുടേതുള്‍പ്പെടെ നല്ല ശതമാനം വോട്ടുകള്‍ തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.