കൊച്ചു മകള്‍ ട്രെയിന്‍ തട്ടി മരിച്ച് ഒരാഴ്ച പിന്നിടും മുമ്പ് മുത്തച്ഛനും മരിച്ചു

കാഞ്ഞങ്ങാട്: കൊച്ചു മകള്‍ ട്രെയിന്‍ തട്ടി മരിച്ച് ഒരാഴ്ച പിന്നിടും മുമ്പ് മുത്തച്ഛനും മരിച്ചു. കിഴക്കുംകര മുച്ചിലോട്ടെ റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരന്‍ സി. കൊട്ടന്‍ (85)ആണ് മരിച്ചത്. കൊട്ടന്റെ മകളുടെ മകള്‍ നന്ദന(22)യാണ് നീലേശ്വരത്ത് വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ചത്. പരേതയായ പി.വി ജാനകിയാണ് കൊട്ടന്റെ ഭാര്യ. മക്കള്‍: വിദ്യ, സന്ധ്യ. മരുമക്കള്‍: പി.കെ കൃഷ്ണന്‍ (മാങ്ങാട്), പരേതനായ സുരേശന്‍ (മാതമംഗലം). സഹോദരങ്ങള്‍: മാണിയമ്മ. (കിഴക്കുംകര), പരേതരായ ചന്തു, ബോളന്‍.

Related Articles
Next Story
Share it