ഇടത് നേതാക്കള്‍ പ്രതികളായ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ കോടതിയില്‍
തിരുവനന്തപുരം: ഇടത് നേതാക്കള്‍ പ്രതികളായ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ കോടതിയില്‍. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മൂന്നാം കോടതിയില്‍ ഇത് സംബന്ധിച്ച് അമ്പതോളം അപേക്ഷകളാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ളത്. പൊതു മുതല്‍ നശിപ്പിച്ച കേസുകളാണ് ഇവയില്‍ ഏറെയും. പൊതു മുതല്‍ നശിപ്പിച്ചത് അടക്കം 150 ഓളം കേസുകള്‍ പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. സി.പി.എം., എസ്.എഫ്.ഐ നേതാക്കള്‍ പ്രതികളായ നിരവധി സമര കേസുകള്‍ കൂട്ടത്തിലുണ്ട്. ശിവരഞ്ജിത്ത്, നസീം എന്നിവര്‍ പ്രതികളായ കേസുകളും പിന്‍വലിക്കാന്‍ നീക്കമുണ്ട്. പി.എസ്.സി. തട്ടിപ്പ് […]

തിരുവനന്തപുരം: ഇടത് നേതാക്കള്‍ പ്രതികളായ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ കോടതിയില്‍. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മൂന്നാം കോടതിയില്‍ ഇത് സംബന്ധിച്ച് അമ്പതോളം അപേക്ഷകളാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ളത്. പൊതു മുതല്‍ നശിപ്പിച്ച കേസുകളാണ് ഇവയില്‍ ഏറെയും. പൊതു മുതല്‍ നശിപ്പിച്ചത് അടക്കം 150 ഓളം കേസുകള്‍ പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. സി.പി.എം., എസ്.എഫ്.ഐ നേതാക്കള്‍ പ്രതികളായ നിരവധി സമര കേസുകള്‍ കൂട്ടത്തിലുണ്ട്. ശിവരഞ്ജിത്ത്, നസീം എന്നിവര്‍ പ്രതികളായ കേസുകളും പിന്‍വലിക്കാന്‍ നീക്കമുണ്ട്. പി.എസ്.സി. തട്ടിപ്പ് കേസിലെ പ്രതികളായ എസ്.എഫ്.ഐ. നേതാക്കള്‍ പ്രതികളായ കേസുകളും ഇക്കൂട്ടത്തിലുണ്ട്. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്, പി.എസ്.സി. പരീക്ഷാ പേപ്പര്‍ ചോര്‍ന്ന കേസ് എന്നിവയില്‍ അടക്കം പ്രതിയാണ് നസീം.