സ്വര്‍ണ്ണപ്പണിക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞങ്ങാട്: സ്വര്‍ണ്ണപ്പണിക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു. മാവുങ്കാലില്‍ കലാ ജ്വല്ലറി വര്‍ക്ക്‌സ് നടത്തുന്ന ബാലകൃഷ്ണന്‍ (54) ആണ് മരിച്ചത്. കണ്ണൂര്‍ കണ്ണപുരം സ്വദേശിയായ ബാലകൃഷ്ണന്‍ മൂലക്കണ്ടത്താണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം കോട്ടച്ചേരി നയാ ബസാറിലാണ് കുഴഞ്ഞു വീണത്. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശങ്കരന്റെയും ചിരുതൈയുടെയും മകനാണ്. ഭാര്യ: ഗീത. മക്കള്‍: വിസ്മയ, ഭാവന. സഹോദരങ്ങള്‍: വിജയന്‍, പ്രകാശന്‍, വേണു, ശശി.

Related Articles
Next Story
Share it