വിവേചനമില്ലാത്ത വികസനമാണ് ലക്ഷ്യം-എന്‍.യു. അബ്ദുല്‍ സലാം
മഞ്ചേശ്വരം: സ്വജപക്ഷപാതവും അഴിമതിയും നിര്‍ബാധം തുടരുന്ന തദ്ദേശമേഖലകളില്‍ എല്ലാവിഭാഗങ്ങളേയും ഉള്‍പ്പെടുത്തി വിവേചനമില്ലാത്ത വികസനമാണ് പാര്‍ട്ടി മുന്നോട്ട് വെക്കുന്നതെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് എന്‍.യു അബ്ദുല്‍ സലാം പറഞ്ഞു. ജനസേവനം ദൗത്യനിര്‍വഹണമാണെന്നും അശണര്‍ക്കും ആലംബഹീനര്‍ക്കും അത്താണിയാകണമെന്നും അദ്ദേഹം പറഞ്ഞുയ ത്രിതല പഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ സംഗമം മഞ്ചേശ്വരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്‌സസ് ഇന്ത്യ നാഷണല്‍ ട്രൈനര്‍ ഡോ. സി.ടി. സുലൈമാന്‍ സംഗമത്തിന് നേതൃത്വം നല്‍കി. ജില്ലാ വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ ഹൊസങ്കടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ […]

മഞ്ചേശ്വരം: സ്വജപക്ഷപാതവും അഴിമതിയും നിര്‍ബാധം തുടരുന്ന തദ്ദേശമേഖലകളില്‍ എല്ലാവിഭാഗങ്ങളേയും ഉള്‍പ്പെടുത്തി വിവേചനമില്ലാത്ത വികസനമാണ് പാര്‍ട്ടി മുന്നോട്ട് വെക്കുന്നതെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് എന്‍.യു അബ്ദുല്‍ സലാം പറഞ്ഞു. ജനസേവനം ദൗത്യനിര്‍വഹണമാണെന്നും അശണര്‍ക്കും ആലംബഹീനര്‍ക്കും അത്താണിയാകണമെന്നും അദ്ദേഹം പറഞ്ഞുയ
ത്രിതല പഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ സംഗമം മഞ്ചേശ്വരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്‌സസ് ഇന്ത്യ നാഷണല്‍ ട്രൈനര്‍ ഡോ. സി.ടി. സുലൈമാന്‍ സംഗമത്തിന് നേതൃത്വം നല്‍കി. ജില്ലാ വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ ഹൊസങ്കടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അന്‍സാര്‍ ഹൊസങ്കടി സംസാരിച്ചു.