ഹൊന്നമൂലയിലെ പൊതുകുളത്തില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കാസര്‍കോട്: പൊതു ജലാശയങ്ങളില്‍ മത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായി കാസര്‍കോട് നഗരസഭയിലെ 21-ാം വാര്‍ ഡായ ഹൊന്നമൂലയിലെ പൊതുകുളത്തില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിയാന ഹനീഫ് നിര്‍വഹിച്ചു.നഗരസഭ സെക്രട്ടറി ബിജു, വാര്‍ഡ് കൗണ്‍സിലര്‍ ഷക്കീന മൊയ്തീന്‍, ഫിഷറീസ് പ്രമോട്ടര്‍ ആശ്വതി, മുന്‍ കൗണ്‍സിലര്‍ മൊയ്തീന്‍ കമ്പ്യൂട്ടര്‍, സുബൈര്‍ പുലിക്കുന്ന്, ഷെരീഫ് വോളിബാള്‍, ഭാസ്‌കരന്‍, രവീന്ദ്രന്‍, ശാന്ത, കമല, പ്രേമ, രേവതി, മഹേഷ്, ശശികല, അഞ്ജലി എന്നിവര്‍ സംബന്ധിച്ചു.

കാസര്‍കോട്: പൊതു ജലാശയങ്ങളില്‍ മത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായി കാസര്‍കോട് നഗരസഭയിലെ 21-ാം വാര്‍ ഡായ ഹൊന്നമൂലയിലെ പൊതുകുളത്തില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിയാന ഹനീഫ് നിര്‍വഹിച്ചു.
നഗരസഭ സെക്രട്ടറി ബിജു, വാര്‍ഡ് കൗണ്‍സിലര്‍ ഷക്കീന മൊയ്തീന്‍, ഫിഷറീസ് പ്രമോട്ടര്‍ ആശ്വതി, മുന്‍ കൗണ്‍സിലര്‍ മൊയ്തീന്‍ കമ്പ്യൂട്ടര്‍, സുബൈര്‍ പുലിക്കുന്ന്, ഷെരീഫ് വോളിബാള്‍, ഭാസ്‌കരന്‍, രവീന്ദ്രന്‍, ശാന്ത, കമല, പ്രേമ, രേവതി, മഹേഷ്, ശശികല, അഞ്ജലി എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it