കെട്ടിട ശിലാസ്ഥാപനം നടത്തി
കോളിയടുക്കം: കോളിയടുക്കം ഗവ: യു.പി സ്‌കൂളിന് എം.എല്‍.എ ഫണ്ടില്‍ പുതുതായി അനുവദിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉദുമ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.സി.എച്ച് കുഞ്ഞമ്പു നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, കാസര്‍കോട് ഉപജില്ല ഓഫീസര്‍ അഗസ്റ്റിന്‍ ബര്‍ണാഡ് മൊന്തേരോ എന്നിവര്‍ മുഖ്യാതിഥികളായ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ , വാര്‍ഡ് അംഗങ്ങളായ രേണുക ഭാസ്‌കരന്‍, ജാനകി ടി, പി.ടി.എ പ്രസിഡണ്ട് ടി. ശശിധരന്‍, മദര്‍ പി.ടി.എ […]

കോളിയടുക്കം: കോളിയടുക്കം ഗവ: യു.പി സ്‌കൂളിന് എം.എല്‍.എ ഫണ്ടില്‍ പുതുതായി അനുവദിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉദുമ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.സി.എച്ച് കുഞ്ഞമ്പു നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, കാസര്‍കോട് ഉപജില്ല ഓഫീസര്‍ അഗസ്റ്റിന്‍ ബര്‍ണാഡ് മൊന്തേരോ എന്നിവര്‍ മുഖ്യാതിഥികളായ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ , വാര്‍ഡ് അംഗങ്ങളായ രേണുക ഭാസ്‌കരന്‍, ജാനകി ടി, പി.ടി.എ പ്രസിഡണ്ട് ടി. ശശിധരന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ജസീല ബി, ടി. നാരായണന്‍, എ. നാരായണന്‍ നായര്‍, സുബീഷ് വയലാംകുഴി, ഹനീഫ എം.എച്ച്, വിനോദ് കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് രാധക്കുട്ടി ടീച്ചര്‍ സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ ഹരിദാസന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജിമോന്‍ പറഞ്ഞു.