ക്വാര്‍ട്ടേഴ്‌സിന്റെ ശിലാസ്ഥാപനം നടത്തി

പള്ളത്തടുക്ക: പലവിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പ്രയാസങ്ങള്‍ക്കുമിടയിലും കോരിക്കാര്‍ ജമാഅത്ത് പ്രവാസി കൂട്ടായ്മയെ വിജയത്തിലേക്കെത്തിക്കാന്‍ പ്രവാസികള്‍ നടത്തിയ ഇടപെടലുകള്‍ പ്രശംസ അര്‍ഹിക്കുന്നതാണെന്ന് സുലൈമാന്‍ സഅദി അഭിപ്രായപ്പെട്ടു. കോരിക്കാര്‍ ജമാഅത്ത് പ്രവാസി കൂട്ടായ്മ നിര്‍മ്മിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുറഹ്മാന്‍ ഹിംദാദി, കെ.എച്ച്. അബ്ദുല്ല കുഞ്ഞി മാസ്റ്റര്‍ കോരിക്കാര്‍, അബ്ദുറഹ്മാന്‍, അന്തുമാന്‍, കെ.എച്ച്. മുഹമ്മദ്, കെ.എച്ച്. ലത്തീഫ്, ഷെരീഫ്. കെ.പി, അബ്ദുല്ല, സാദിഖ്, ഉമ്പു, മൊയ്ദീന്‍, അസ്‌കര്‍, കരീം, ഉമ്പായി, സിദ്ദീഖ്, നിസാം മുംബൈ സംബന്ധിച്ചു.

Related Articles
Next Story
Share it