മത്സ്യത്തൊഴിലാളിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അജാനൂര്‍ കടപ്പുറത്തെ രജനീഷ് (35) ആണ് മരിച്ചത്.ഇന്നലെ വീട്ടിനകത്താണ് മരിച്ച നിലയില്‍ കണ്ടത്. പരേതനായ ഭാസ്‌കരന്റെയും വിശാലുവിന്റെയും മകനാണ്. ഭാര്യ: സ്വാതി (കാഞ്ഞങ്ങാട് കടപ്പുറം). മകന്‍: നിനവ്. സഹോദരങ്ങള്‍: രാജേഷ്, രഞ്ജിത്ത്, പരേതനായ രതീഷ്.

കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അജാനൂര്‍ കടപ്പുറത്തെ രജനീഷ് (35) ആണ് മരിച്ചത്.
ഇന്നലെ വീട്ടിനകത്താണ് മരിച്ച നിലയില്‍ കണ്ടത്. പരേതനായ ഭാസ്‌കരന്റെയും വിശാലുവിന്റെയും മകനാണ്. ഭാര്യ: സ്വാതി (കാഞ്ഞങ്ങാട് കടപ്പുറം). മകന്‍: നിനവ്. സഹോദരങ്ങള്‍: രാജേഷ്, രഞ്ജിത്ത്, പരേതനായ രതീഷ്.

Related Articles
Next Story
Share it