മത്സ്യത്തൊഴിലാളി തോണിയില്‍ കുഴഞ്ഞുവീണുമരിച്ചു

കാഞ്ഞങ്ങാട്: തൈക്കടപ്പുറം അഴിത്തലയില്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളി തോണിയില്‍ കുഴഞ്ഞുവീണു മരിച്ചു. കടിഞ്ഞിമൂല ജി.ഡബ്യൂ.എല്‍.പി സ്‌കൂളിന് സമീപം താമസിക്കുന്ന മഹമൂദ് (55) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് തോണിയില്‍ കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ആസ്പത്രിയിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:സാജിദ. മക്കള്‍: ഷാമിര്‍, ഷാഹിദ്, ഷാക്കിറ, ഷുഹൈര്‍.

Related Articles
Next Story
Share it