ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതിയുടെ തീരദേശ ഹര്‍ത്താല്‍ തുടങ്ങി
കാസര്‍കോട്: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മല്‍സ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ തുടങ്ങി. വിവിധ മത്സ്യത്തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് ഇന്ന് സംസ്ഥാനത്ത് തീരദേശ ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തീരദേശത്തെ ഫിഷ്ലാന്‍ഡിങ് സെന്ററുകളും ഹാര്‍ബറുകളും അടച്ചിട്ടും ബോട്ടുകള്‍ കടലില്‍ ഇറക്കാതെയുമാണ് ഹര്‍ത്താല്‍ നടത്തുന്നത്. കാസര്‍കോട് കസബയില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കസബയിലെ ഫിഷറീസ് ഓഫീസ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടപ്പിച്ചു. […]

കാസര്‍കോട്: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മല്‍സ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ തുടങ്ങി. വിവിധ മത്സ്യത്തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് ഇന്ന് സംസ്ഥാനത്ത് തീരദേശ ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തീരദേശത്തെ ഫിഷ്ലാന്‍ഡിങ് സെന്ററുകളും ഹാര്‍ബറുകളും അടച്ചിട്ടും ബോട്ടുകള്‍ കടലില്‍ ഇറക്കാതെയുമാണ് ഹര്‍ത്താല്‍ നടത്തുന്നത്. കാസര്‍കോട് കസബയില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കസബയിലെ ഫിഷറീസ് ഓഫീസ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടപ്പിച്ചു. അഖിലേന്ത്യാ സെക്രട്ടറി ആര്. ഗംഗാധരന്, ജില്ലാ പ്രസിഡണ്ട് ജി. നാരായണന്, മാധവന് ഭണ്ഡാരി, വിജയന് കണ്ണീരം, ഭാഗേഷ് വാമന്‍, ആര്. ഭൗമിക്, സുമ രഞ്ജിത്, എ. ബാബു, ആര്. രാജന്, ബി. വിശ്വന്, കെ. ജഗന്, മാധവന് നെല്ലിക്കുന്ന് തുടങ്ങിയവര്‍ നേതൃത്വം നല്കി.