ദേശീയപാതയില്‍ മീന്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു
കാസര്‍കോട്: ദേശീയപാതയില്‍ അടുക്കത്ത്ബയലില്‍ മീന്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ഗോവയില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് മീന്‍ കയറ്റി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഡ്രൈവര്‍മാരായ കര്‍ണാടക അങ്കോലയിലെ ബഷീര്‍ (35), ചന്ദ്രശേഖര (29) എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 6 മണിയോടെയായിരുന്നു അപകടം. എതിര്‍ ഭാഗത്ത് നിന്ന് ദിശതെറ്റിച്ചെത്തിയ മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടത്തില്‍പെട്ടത്. മീനുകള്‍ റോഡില്‍ ചിതറി. തുടര്‍ന്ന് മറ്റൊരു വാഹനമെത്തിച്ച് മീനുകള്‍ മാറ്റി.

കാസര്‍കോട്: ദേശീയപാതയില്‍ അടുക്കത്ത്ബയലില്‍ മീന്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ഗോവയില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് മീന്‍ കയറ്റി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ഡ്രൈവര്‍മാരായ കര്‍ണാടക അങ്കോലയിലെ ബഷീര്‍ (35), ചന്ദ്രശേഖര (29) എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 6 മണിയോടെയായിരുന്നു അപകടം. എതിര്‍ ഭാഗത്ത് നിന്ന് ദിശതെറ്റിച്ചെത്തിയ മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടത്തില്‍പെട്ടത്. മീനുകള്‍ റോഡില്‍ ചിതറി. തുടര്‍ന്ന് മറ്റൊരു വാഹനമെത്തിച്ച് മീനുകള്‍ മാറ്റി.