ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഉംറ സംഘം മക്കയില്‍

കാസര്‍കോട്: കോവിഡ് മഹാമാരി മൂലം ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീങ്ങിയതിന് ശേഷമുള്ള ആദ്യത്തെ ഉംറ സംഘം മക്കയിലെത്തി. കാസര്‍കോട്ട് നിന്നുള്ള തീര്‍ത്ഥാടകര്‍ സംഘത്തിലുണ്ട്. മൗലവി ട്രാവല്‍സ് മുഖേനയാണ് കാസര്‍കോട്ടെ സംഘം ബാംഗ്ലൂരില്‍ നിന്നും യാത്ര തിരിച്ച് ദുബായ് വഴി വിശുദ്ധ ഭൂമിയിലെത്തിയത്. മൗലവി ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ നൂറുല്‍ ഹസന്‍, ഉംറ കമ്പനി സവാര്‍ അല്‍ മഷാഹിറിന്റെ മാനേജര്‍ റൈഹാനും ചേര്‍ന്ന് യാത്രക്കാരെ മക്കയില്‍ സ്വീകരിച്ചു.

കാസര്‍കോട്: കോവിഡ് മഹാമാരി മൂലം ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീങ്ങിയതിന് ശേഷമുള്ള ആദ്യത്തെ ഉംറ സംഘം മക്കയിലെത്തി. കാസര്‍കോട്ട് നിന്നുള്ള തീര്‍ത്ഥാടകര്‍ സംഘത്തിലുണ്ട്.
മൗലവി ട്രാവല്‍സ് മുഖേനയാണ് കാസര്‍കോട്ടെ സംഘം ബാംഗ്ലൂരില്‍ നിന്നും യാത്ര തിരിച്ച് ദുബായ് വഴി വിശുദ്ധ ഭൂമിയിലെത്തിയത്.
മൗലവി ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ നൂറുല്‍ ഹസന്‍, ഉംറ കമ്പനി സവാര്‍ അല്‍ മഷാഹിറിന്റെ മാനേജര്‍ റൈഹാനും ചേര്‍ന്ന് യാത്രക്കാരെ മക്കയില്‍ സ്വീകരിച്ചു.

Related Articles
Next Story
Share it