ചന്ദ്രഗിരി സ്‌കൂളിലെ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് അരനൂറ്റാണ്ടിന് ശേഷം ഒത്തുകൂടി

ചെമ്മനാട്: ചന്ദ്രഗിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ എസ്.എസ്.എല്‍.സിയുടെ ആദ്യ ബാച്ച് കുടുംബ സമേതം സംഗമിച്ചു. ബാച്ചിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തില്‍ ഒത്തുചേരാന്‍ ആദ്യ ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഹാജരായി എന്നത് ശ്രദ്ധേയമായി. സ്‌കൂള്‍ ആദ്യ ലീഡര്‍ അബ്ദുല്‍റഹ്‌മാനും വ്യവസായ പ്രമുഖന്‍ നാലപ്പാട് അബ്ദുല്‍ഖാദറും എഴുത്തുകാരന്‍ അബ്ദുല്‍ ഗഫൂര്‍ ദേളിയും സി.എച്ച്. രാധാകൃഷ്ണനും ആദ്യ ബാച്ചിന്റെ സംഗമത്തിനെത്തി. ബി.എ. അബ്ദുല്‍റഹ്‌മാന്‍, ഗഫൂര്‍ ദേളി, ക്യാപ്റ്റന്‍ അബ്ദുല്ല, സി.എച്ച്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കലാപരിപാടികളും ഉണ്ടായി. അധ്യാപകന്‍ വിജയന്‍ മാഷ്, […]

ചെമ്മനാട്: ചന്ദ്രഗിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ എസ്.എസ്.എല്‍.സിയുടെ ആദ്യ ബാച്ച് കുടുംബ സമേതം സംഗമിച്ചു. ബാച്ചിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തില്‍ ഒത്തുചേരാന്‍ ആദ്യ ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഹാജരായി എന്നത് ശ്രദ്ധേയമായി. സ്‌കൂള്‍ ആദ്യ ലീഡര്‍ അബ്ദുല്‍റഹ്‌മാനും വ്യവസായ പ്രമുഖന്‍ നാലപ്പാട് അബ്ദുല്‍ഖാദറും എഴുത്തുകാരന്‍ അബ്ദുല്‍ ഗഫൂര്‍ ദേളിയും സി.എച്ച്. രാധാകൃഷ്ണനും ആദ്യ ബാച്ചിന്റെ സംഗമത്തിനെത്തി. ബി.എ. അബ്ദുല്‍റഹ്‌മാന്‍, ഗഫൂര്‍ ദേളി, ക്യാപ്റ്റന്‍ അബ്ദുല്ല, സി.എച്ച്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കലാപരിപാടികളും ഉണ്ടായി. അധ്യാപകന്‍ വിജയന്‍ മാഷ്, ആഘോഷ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ഖാദര്‍ നാലപ്പാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it