സംസ്ഥാനത്ത് തീയറ്റര്‍ തുറക്കാനാവില്ലെന്ന നിലപാടില്‍ ഫിലിം ചേംബര്‍
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളായി അടഞ്ഞുകിടന്ന തീയറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും തീയറ്റര്‍ തുറക്കാനാവില്ലെന്ന നിലപാടില്‍ ഫിലിം ചേംബര്‍. സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദ്ദേശം അനുസരിച്ച് തിയേറ്ററുകള്‍ തുറന്നാല്‍ വീണ്ടും നഷ്ഠത്തിലേക്കാവും പോവുകയെന്നാണ് അവരുടെ നിലപാട്. കോവിഡ് എല്ലാമേഖലയിലും കാര്യമായ നഷ്ടങ്ങള്‍ക്കിയടാക്കിയിട്ടുണ്ട്. അതിനാല്‍ തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീരിക്കാതെ തിയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബര്‍ പറയുന്നു. വിനോദനികുതി ഒഴിവാക്കണം, നിലവിലെ പ്രദര്‍ശന സമയങ്ങള്‍ മാറ്റണം, കാണികളുടെ എണ്ണത്തില്‍ മാറ്റം വരുത്തണം എന്നിവയാണ് ചേംബര്‍ മുന്നോട്ടുവെക്കുന്ന […]

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളായി അടഞ്ഞുകിടന്ന തീയറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും തീയറ്റര്‍ തുറക്കാനാവില്ലെന്ന നിലപാടില്‍ ഫിലിം ചേംബര്‍. സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദ്ദേശം അനുസരിച്ച് തിയേറ്ററുകള്‍ തുറന്നാല്‍ വീണ്ടും നഷ്ഠത്തിലേക്കാവും പോവുകയെന്നാണ് അവരുടെ നിലപാട്.
കോവിഡ് എല്ലാമേഖലയിലും കാര്യമായ നഷ്ടങ്ങള്‍ക്കിയടാക്കിയിട്ടുണ്ട്. അതിനാല്‍ തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീരിക്കാതെ തിയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബര്‍ പറയുന്നു. വിനോദനികുതി ഒഴിവാക്കണം, നിലവിലെ പ്രദര്‍ശന സമയങ്ങള്‍ മാറ്റണം, കാണികളുടെ എണ്ണത്തില്‍ മാറ്റം വരുത്തണം എന്നിവയാണ് ചേംബര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍.
ഇളവുകള്‍ നല്‍കാത്തതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേംബര്‍ രംഗത്തെത്തിയിരുന്നു. ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നുമായിരുന്നു സംഘടനയുടെ കുറ്റപ്പെടുത്തല്‍.