പ്രതിശ്രുത വരന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
കാഞ്ഞങ്ങാട്: അപകടത്തില്‍ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് മാറ്റിവെച്ച വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാഞ്ഞങ്ങാട് കടപ്പുറം നവോദയ ക്ലബ്ബിന് സമീപത്തെ പരേതനായ ഭാര്‍ഗവന്റെയും പ്രേമയുടെയും മകന് പ്രജീഷ് (34) ആണ് മരിച്ചത്. വടകര മുക്കിലെ പെട്രോള്‍ പമ്പ് ജീവനക്കാരനാണ്. മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. സഹോദരന്: പ്രജിത്ത്.