മകളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് തൂങ്ങിമരിച്ചനിലയില്‍
മുള്ളേരിയ: മകളുടെ വിവാഹം നടക്കാനിരിക്കെ പിതാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ കാര്‍ളയിലെ രാജനാ(52)ണ് മരിച്ചത്. രാജന്റെ മകള്‍ ദീപ്തിയുടെ വിവാഹം ഇന്ന് നടക്കേണ്ടതായിരുന്നു. പുണ്ടൂരിലെ യുവാവുമായാണ് ദീപ്തിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇന്നലെ വൈകിട്ട് വീട്ടില്‍ നിന്നിറങ്ങിയ രാജന്‍ പിന്നീട് തിരിച്ചുവന്നില്ല. ഇതേതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് രാജനെ രാത്രി വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ മകളുടെ വിവാഹം മുടങ്ങി. രാജന്‍ നേരത്തെ മുള്ളേരിയയില്‍ ചുമട്ടുതൊഴിലാളിയായിരുന്നു. പിന്നീട് പെയിന്റിംഗ് ജോലി ചെയ്തുവരികയാണ്. ഭാര്യ: […]

മുള്ളേരിയ: മകളുടെ വിവാഹം നടക്കാനിരിക്കെ പിതാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ കാര്‍ളയിലെ രാജനാ(52)ണ് മരിച്ചത്. രാജന്റെ മകള്‍ ദീപ്തിയുടെ വിവാഹം ഇന്ന് നടക്കേണ്ടതായിരുന്നു. പുണ്ടൂരിലെ യുവാവുമായാണ് ദീപ്തിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇന്നലെ വൈകിട്ട് വീട്ടില്‍ നിന്നിറങ്ങിയ രാജന്‍ പിന്നീട് തിരിച്ചുവന്നില്ല. ഇതേതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് രാജനെ രാത്രി വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ മകളുടെ വിവാഹം മുടങ്ങി. രാജന്‍ നേരത്തെ മുള്ളേരിയയില്‍ ചുമട്ടുതൊഴിലാളിയായിരുന്നു. പിന്നീട് പെയിന്റിംഗ് ജോലി ചെയ്തുവരികയാണ്. ഭാര്യ: ജയലക്ഷ്മി. ദീക്ഷ മറ്റൊരു മകളാണ്.