മകന്റെ കല്യാണം കഴിഞ്ഞ് ആറാംദിനം പിതാവ് മരിച്ചു

കുമ്പള: മകന്റെ കല്യാണം കഴിഞ്ഞ് ആറാംദിനം പിതാവ് മരിച്ചു. കുമ്പള ബദ്‌രിയ നഗറിലെ കര്‍ഷകന്‍ അബ്ദുല്ല (78) ആണ് മരിച്ചത്. വ്യാഴാഴ്ച മകന്‍ ജബ്ബാറിന്റെ കല്യാണം കഴിഞ്ഞിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അബ്ദുല്ല മരിച്ചത്. ഭാര്യ: ഹവ്വമ്മ. മറ്റ് മക്കള്‍: മുഹമ്മദ് ഹനീഫ, സാഹിദ, റഷീദ്, ഫാറൂഖ്, ബദ്‌റുന്നിസ, ഖൈറുന്നിസ, ആയിഷ, നൗഷി, താഹിറ, ഉമൈറ. മരുമക്കള്‍: റംല, ആരിഫ, ഫാറൂഖ്, ഹമീദ്, മുനീര്‍, സാബിര്‍, റൗഫ്, റസാഖ്, ഇല്യാസ്.

കുമ്പള: മകന്റെ കല്യാണം കഴിഞ്ഞ് ആറാംദിനം പിതാവ് മരിച്ചു. കുമ്പള ബദ്‌രിയ നഗറിലെ കര്‍ഷകന്‍ അബ്ദുല്ല (78) ആണ് മരിച്ചത്. വ്യാഴാഴ്ച മകന്‍ ജബ്ബാറിന്റെ കല്യാണം കഴിഞ്ഞിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അബ്ദുല്ല മരിച്ചത്.
ഭാര്യ: ഹവ്വമ്മ. മറ്റ് മക്കള്‍: മുഹമ്മദ് ഹനീഫ, സാഹിദ, റഷീദ്, ഫാറൂഖ്, ബദ്‌റുന്നിസ, ഖൈറുന്നിസ, ആയിഷ, നൗഷി, താഹിറ, ഉമൈറ. മരുമക്കള്‍: റംല, ആരിഫ, ഫാറൂഖ്, ഹമീദ്, മുനീര്‍, സാബിര്‍, റൗഫ്, റസാഖ്, ഇല്യാസ്.

Related Articles
Next Story
Share it